prime minister and union ministers rush with inauguration<br />തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് തിയ്യതി പ്രഖ്യാപിക്കാനും പെരുമാറ്റച്ചട്ടം പ്രാബല്യത്തിലാകാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രധാന മന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിമാരും ഉദ്ഘാടന ചടങ്ങുകളില്‍ തിരക്കിലാണ്. മോദിയുടെ അവസാന പദ്ധതി വെള്ളിയാഴ്ച പ്രഖ്യാപിക്കും. <br />